Tuesday, March 8, 2011

അസ്തമയം കാണുന്ന കാകന്‍

ലൊക്കേഷൻ:ശംഖുമുഖം തീരം, തിരുവനന്തപുരം

എന്നെ കണ്ടപ്പോൾ കാക്കക്കു മുടിഞ്ഞ വെയിറ്റ്. ക്യാമറ കാണുമ്പോഴേ പറന്നു കളയും. ക്ഷമയോടെ കാത്തിരുന്നതിനു ഒടുവിൽ ഫലമുണ്ടായി.

Wednesday, March 2, 2011

തുമ്പിപ്പെണ്ണേ വാ വാ



ലൊക്കേഷൻ:പൊന്മുടി, തിരുവനന്തപുരം

ചുവപ്പു തുമ്പിയെ പകർത്താൻ കുറേ പാടുപെട്ടു. അടങ്ങി ഇരിക്കണ്ടെ. ഒടുവിൽ ഞാൻ ഉപദ്രവകാരിയല്ലയെന്നു ബോദ്യമായപ്പോൾ പോസു ചെയ്തുതന്നു. മറ്റു രണ്ടു തുമ്പികളും അഹങ്കാരികളല്ലാത്തതുകൊണ്ടു സമയമെടുത്തു പകർത്താൻ സാധിച്ചു.

നോക്കെത്താ ദൂരത്തു കണ്ണും നട്ട്

ലൊക്കേഷൻ:കോവളം ബീച്ച്, തിരുവനന്തപുരം

Monday, November 29, 2010

Perfect Disguise

ലൊക്കേഷൻ:മർഗം, ദുബായ്

ഗദ്ദാമയുടെ ഷൂട്ടിങ് സെറ്റിൽ പോയപ്പോൾ യാദ്രുശ്ചികമായി കണ്ണിൽ പെട്ടതാണു ഈ   താരം. പടമെടുത്തപ്പോൾ ഒന്നും തോന്നിയില്ല. പിന്നീട് ക്രോപ്പ് ചെയ്തു നോക്കിയപ്പോൾ നല്ലൊരു ചിത്രമായി മാറി.

ഈ പോസ് മതിയോ

ലൊക്കേഷൻ:മർഗം, ദുബായ്

ഗദ്ദാമയുടെ ഷൂട്ടിങ് സെറ്റിൽ വച്ച് കണ്ടുമുട്ടിയ മറ്റൊരു സുഹ്രുത്ത്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ നന്നായി പോസു ചെയ്തു തന്നു.

ദുബായ് സിറ്റി: ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള ദൃശ്യം

ലൊക്കേഷൻ:ബുർജ് ഖലീഫ, ദുബായ്

Saturday, November 6, 2010

മധുവിനെ തേടി

ലൊക്കേഷൻ:സഫാ പാർക്ക്, ദുബായ്

കൌതുകം തോന്നിയപ്പോൾ പകർത്തിയതാണു. ഭാഗ്യത്തിനു തേനീച്ച ഞാൻ ഫോട്ടോ എടുത്തതേ അറിഞ്ഞില്ല. 

Friday, November 5, 2010

ദുബായ് സിറ്റി: മെട്രോയുടെ കണ്ണിലൂടെ

ലൊക്കേഷൻ: ദുബായ്മെട്രോ,

ഈച്ച

ലൊക്കേഷൻ:എന്റെ വീട്, ദുബായ്

വളരെ വളരെ യാദൃശ്ചികമായി കിട്ടിയ ഒരു സ്നാപ്പാണു ഇത്. ഇപ്പോഴും എനിക്കു വിശ്വസിക്കാൻ പ്രയാസം. ഭാഗ്യത്തിനു ക്യാമറ കൈയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നു.

Sunday, October 24, 2010

പ്രകൃതിയുടെ ചിത്രകല

ലൊക്കേഷൻ:ജെനീവ, സ്വിറ്റ്സർലാന്റ്

മാർച്ച് പാസ്റ്റ്

ലൊക്കേഷൻ:വിന്റ്സർ കാസിൽ, ലണ്ടൻ

മയിൽ നട

ലൊക്കേഷൻ:ബൊട്ടാണിക്കൽ ഗാർഡൻ,ജെനീവ,സ്വിറ്റ്സർലാന്റ്

Saturday, October 23, 2010

എന്നെ വിളിച്ചോ...?

ലൊക്കേഷൻ:ലിടിയാർഡ് പാർക്ക്,ലണ്ടൻ

Thursday, October 21, 2010

Broken Chair

Location : Geneva, Switzerland

അടുത്ത ഊഴവും കാത്ത്

ലൊക്കേഷൻ: ശഖുമുഖം ബീച്ച്, തിരുവനന്തപുരം

Today's Catch

Location: Shangumugham Beach, Thiruvanathapuram, Kerala, India

ഞാനിതാ വന്നേ...

ലൊക്കേഷൻ:ലിടിയാർഡ് പാർക്ക്,ലണ്ടൻ


വളരെ കൌതുകം ഉള്ള ഒരു കാഴ്ച ആയിരുന്നു ഇത്. ഭാഗ്യത്തിനു കറക്റ്റ് റ്റൈമിഗിൽ എനിക്കു ക്ലിക്ക് ചെയ്യാൻ പറ്റി.

പച്ച പരവതാനി

ലൊക്കേഷൻ: ജെനീവ, സ്വിറ്റ്സർലാന്റ്