Tuesday, March 8, 2011

അസ്തമയം കാണുന്ന കാകന്‍

ലൊക്കേഷൻ:ശംഖുമുഖം തീരം, തിരുവനന്തപുരം

എന്നെ കണ്ടപ്പോൾ കാക്കക്കു മുടിഞ്ഞ വെയിറ്റ്. ക്യാമറ കാണുമ്പോഴേ പറന്നു കളയും. ക്ഷമയോടെ കാത്തിരുന്നതിനു ഒടുവിൽ ഫലമുണ്ടായി.

2 comments:

  1. പ്രീയപ്പെട്ട സുഹൃത്തേ,
    മൃഗങ്ങളെയും പക്ഷികളെയും ഫോക്കസ് ചെയ്യുമ്പോള്‍ ക്ഷമ അത്യാവശ്യം തന്നെ.
    സൂര്യന്‍ വരുന്ന ഫ്രൈമില്‍ കാക്കയും കൂടെ വരാന്‍ വളരെ പ്രയാസപ്പെട്ടിരിക്കും.
    പിന്നെ ചക്രവാളം ചരിഞ്ഞിരിക്കുന്നത് ചിത്രത്തിന്‍റെ ഫീല്‍ കുറക്കുന്നുണ്ടോ എന്നൊരു സംശയം.
    മറ്റൊരു കാര്യം ഈ ചിത്രത്തിലെ രണ്ടു സബ്ജെക്ടുകള്‍ സൂര്യനും കാക്കയും ആണ് അത് രണ്ടും തമ്മില്‍ കുറച്ചു ഇഴുകി ചേര്‍ന്നിരുന്നെങ്കില്‍ നന്നാവുമായിരുന്നു. അതുപോലെ തന്നെ തലക്കെട്ട്‌ കുറച്ചുകൂടെ വിഷയ സംബന്ധമാകാമായിരുന്നു.
    ഉദാ : കാക്കയുടെ സായാഹ്നം, അസ്തമയം കാണുന്ന കാകന്‍ എന്നിങ്ങനെ.

    ReplyDelete
  2. അഭിപ്രായത്തിനു നന്ദി.

    ReplyDelete